അസ്ഥി ബലക്ഷയ രോഗ നിര്‍ണയ മെഡിക്കല്‍ ക്യാമ്പ് ഒമ്പതിന്
മയ്യില്‍: യോഗക്ഷേമ സഭ മയ്യില്‍ ഉപസഭ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒമ്പതിന് നടക്കും. അസ്ഥി ബലക്ഷയ രോഗം, വിട്ടുമാറാത്ത നടുവേദന , തലവേദന തുടങ്ങിയ രോഗ നിര്‍ണയ ക്യാമ്പാണ് നടത്തുക. മയ്യില്‍ ഇടൂഴി മെഡിക്കല്‍ ലാബ് പരിസരത്ത് രാവിലെ പത്തിന് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ പി.സി. സഞ്ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഫോണ്‍: 8714902800
Post a Comment