വള്ളുവൻ കടവ് വള്ളംകളി ജലോത്സവ കമ്മിറ്റിയുടെ ജനറൽ ബോഡിയോഗവും, തിരുവപ്പന മഹോത്സവം 2026 ഉത്സവാഘോഷ കമ്മിറ്റി രൂപീകരണവും
വള്ളുവൻ കടവ് വള്ളംകളി ജലോത്സവ കമ്മിറ്റിയുടെ ജനറൽ ബോഡിയോഗവും, 2025 ഡിസംബർ 31 മുതൽ 2026 ജനുവരി 7 വരെ നടക്കുന്ന 'തിരുവപ്പന മഹോത്സവം 2025'ൻ്റെ ഉത്സവാഘോഷ കമ്മിറ്റി രൂപീകരണവും 15/11/2025 ശനിയാഴ്ച വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര ഓഡിറ്റോറിയത്തിൽ നടക്കും.
15/11/2025 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വള്ളുവൻകടവ് വള്ളംകളി ജലോത്സവ കമ്മിറ്റിയുടെ ജനറൽ ബോഡിയോഗവും 6.30ന് ഉത്സവാഘോഷ കമ്മിറ്റി രൂപീകരണവും നടക്കും.

Post a Comment