നാറാത്ത് നാലാം മുന്നണിയായി എസ്.ഡി.പി.ഐ. മല്‍സര രംഗത്ത്
നാറാത്ത്: പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളില്‍ എസ്.ഡി.പി.ഐ. നാലാം മുന്നണിയായി അഞ്ച് വാര്‍ഡുകളില്‍ മല്‍സര രംഗത്ത്.യു.ഡി.എഫ്. എല്‍.ഡി.എഫ്. ബി.ജെ.പി. കഴിഞ്ഞാല്‍ എസ്.ഡി.പി.ഐ. ആണിവിടെ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുന്നത്. നാമ നിര്‍ദ്ധേശ പത്രിക സമര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ കൂറ്റന്‍ പ്രകടനവുമായാണ് പഞ്ചായത്ത്് ഓഫിസിലേത്തിയത്.അബ്ദുള്ള നാറാത്തിേെന്റ നേതൃത്വത്തില്‍ ആറാം പീടികയില്‍ പ്രകടനവും നടന്നു. വാര്‍ഡുകളും സ്ഥാനാര്‍ഥികളും
1.മൂസാന്‍ കമ്പില്‍. 4.പി.പി.ഷിഹാബ്. 5.കെ.പി.അനസ്. 14.ഖമറുന്നിസ കണ്ണാടിപ്പറമ്പ്. 17. എ.പി. മുസ്തഫ.
Post a Comment