കണ്ണാടിപ്പറമ്പ്: കെ. വല്‍സല എഴുതിയ കുട്ടികളുടെ കഥാസമാഹരം 'ഒറഞ്ച് മുത്തച്ഛന്‍' പ്രകാശനം ചെയ്തു. കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്‌കൂളില്‍ നടന്ന പരിപാടി കെ. രമേശന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നിഹക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കെ. സുനിത അധ്യക്ഷത വഹിച്ചു. കെ. വല്‍സ പുസ്തക പരിചയം നടത്തി.
Post a Comment