യോഗ അധ്യാപക കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു.
മയ്യില്‍: സംസ്ഥാന സര്‍ക്കാരിന്റെ എസ്.ആര്‍.സി. സംഘടിപ്പിക്കുന്ന യോഗ അധ്യാപക കോഴ്‌സ് ലാറ്ററല്‍ എന്‍ട്രി അപേക്ഷ ക്ഷണിച്ചു. ചെക്ക്യാട്ടുകാവിലെ സംസ്‌കൃത വിദ്യാലയത്തിലെ മയ്യില്‍ പഠന കേന്ദ്രത്തില്‍ ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. കൂടതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495789470
Post a Comment