ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മാണിയൂർ സെൻട്രൽ (വാർഡ്- 16) വാർഡിൽ മൽസരിക്കുന്ന മഹിളാ അസോസിയേഷൻ മയ്യിൽ ഏറിയ ട്രഷറർ എം.വി.സുശീലക്ക് കെട്ടിവെക്കാനുള്ള തുക മഹിളാ അസോസിയേഷൻ വേശാല വില്ലേജ് ഭാരവാഹികൾ കൈമാറി. വില്ലേജ് സെക്രട്ടറി പി.അജിത, പ്രസിഡണ്ട് വി.വി.വിജയലക്ഷ്മി, ട്രഷറർ എൻ.വി.സുഭാഷിണി എന്നിവർ പങ്കെടുത്തു.

Post a Comment