ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
പടം.22aslamobit
മയ്യില്‍: ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു. കടൂര്‍ നിരന്തോടിലെ മാവുക്കണ്ടി വീട്ടില്‍ അസ്ലം(35)ആണ് മരിച്ചത്. വെള്ളിയാഴ്ച് രാവിലെ 8.30 ന് ചെറുവത്തലമെട്ടയിലാണ് സംഭവം. ഉടനെ കണ്ണൂലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിതാവ്:എം.വി.യൂസഫ്. മാതാവ്: മാവുക്കണ്ടി അസ്മ. സഹോദരന്‍: അജ്മല്‍.
Post a Comment