സരോജിനി ടീച്ചറെ അനുസ്മരിച്ചു
കുറ്റിയാട്ടൂര്‍: എഴുത്തുകാരിയും റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ എം. സരോജിനിയുടെ നിര്യാണത്തില്‍ കെ.എസ്.എസ്.പി.യു. കുറ്റിയാട്ടൂര്‍ യൂണിറ്റ് അനുശോചിച്ചു. യൂണിറ്റ് പ്രസിഡന്റ് എം. ജനാര്‍ദ്ധനന്‍ അധ്യക്ഷത വഹിച്ചു. കെ.വി.ചന്ദ്രന്‍, കെ.പി.വിജയന്‍ നമ്പ്യാര്‍, സി. രഹാമകൃഷ്ണന്‍, പി.പി.രാഘവന്‍,സി.ബാലഗോപാലന്‍, സി.വി.രത്‌നവല്ലി, പി.സി. കുട്ടിക്കൃഷ്ണന്‍,കെ.രാമകൃഷ്ണന്‍, മുകുന്ദന്‍ പുത്തലത്ത്, രാധാ മോഹന്‍,ബാബു അരിയേരി,രതീദേവി എന്നിവര്‍ സംസാരിച്ചു.
Post a Comment