വയലാര്‍ അനുസ്മരണം പത്തിന്
മയ്യില്‍: കെ.കെ. കുഞ്ഞനന്തന്‍ നമ്പ്യാര്‍ സ്മാരക പബ്ലിക് ലൈബ്രറി ആന്‍ഡ് സി.ആര്‍.സി. മയ്യില്‍ സംഘടിപ്പിക്കുന്ന വയലാര്‍ അനുസ്മരണവും ഗാനാലാപനവും പത്തിന് നടത്തും. വൈകീട്ട് അഞ്ചിന് പ്രഭാഷകന്‍ അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്യും. മയ്യിലും പരിസരത്തുമുള്ള കലാകാരന്‍മാരുടെ കരോക്കേ ഗനാലാപനവും ഉണ്ടാകും
Post a Comment