Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പൂര്‍വ വിദ്യാര്‍ഥി സംഗമം
 പടം. 4hari40 ചേലേരി എ.യു.പി. സ്‌കൂളിലെ 1982-82 ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുത്തവര്‍.
കൊളച്ചേരി: ചേലേരി എ.യു.പി. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം സ്‌നേഹക്കൂട് സംഘടിപ്പിച്ചു.  കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. കെ.പി. ഗംഗാദേവി, പി.വി. മൈഥിലി,  പി.എന്‍.പ്രമോദ്,  പ്രഥമാധ്യാപിക അജിത എന്നിവര്‍ സംസാരിച്ചു.  പൂര്‍വ അധ്യാപകര്‍ക്ക് ആദരം, കലാപരിപാടികള്‍ എന്നിവയും നടത്തി.

0/Post a Comment/Comments