Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ 1978-79 എസ്എസ്എൽസി ബാച്ച് ലക്ഷിത്ത്‌ ചികിത്സ സഹായം കൈമാറി

ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ 1978-79 എസ്എസ്എൽസി ബാച്ച് ലക്ഷിത്ത്‌ ചികിത്സ സഹായം കൈമാറി

മയ്യിൽ :  ഐ എം എൻ എസ്  ജി എച്ച് എസ് എസ് 1978-79 SSLC ബാച്ച് മയ്യിൽ ആറാം മൈലിലെ ലക്ഷിത്തിന് ചികിത്സസഹായം കൈമാറി. 
ചടങ്ങിൽ SSLC ബാച്ച് പ്രസിഡന്റ്‌ കെ ലക്ഷ്മണൻ, സെക്രട്ടറി എ കെ രാജ്മോഹൻ,  മുഹമ്മദ്‌ അഷറഫ്, യു സി ചന്ദ്രശേഖരൻ, കെ മോഹനൻ, പി വി വത്സൻ, കെ രാജൻ എന്നിവർ സംബന്ധിച്ചു.
ചികിത്സസഹായം ശ്രീ മാണിക്കോത്ത് സുരേന്ദ്രൻ ഏറ്റുവാങ്ങി.

0/Post a Comment/Comments