must..
രക്തദാന ക്യാമ്പ് നടത്തി
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്.യൂണിറ്റ്, ജില്ലാ ഗവ. ആസ്പത്രി എന്നിവ ചേര്‍ന്ന് രക്തച ദാന ക്യാമ്പ് സംഘടിപ്പിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഒ.സി.പ്രസന്ന അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് വി.സജിത്ത്, എ.പി.സിനി, എ. രമേശന്‍, പി.കെ.രാജേഷേ് എന്നിവര്‍ സംസാരിച്ചു. 82 പേര്‍ രക്ത ദാതാക്കളായി.
Post a Comment