മയ്യില്‍: തെരുവുനായ ശല്യത്തിനെതരെയുള്ള പ്രമേയ ഏകപാത്ര നാടകത്തിലൂടെ അവതരിപ്പിക്കുന്നതിനിടയില്‍ കണ്ടക്കൈയിലെ പി.രാധാകൃഷ്ണനെ തെരുവു നായ വേദിയിലെത്തി കടിച്ചു പരിക്കേല്‍പ്പിച്ച നായെ അടിച്ചു കൊന്നതിന് മയ്യിൽ പോലീസ് കേസെടുത്തു. കണ്ണൂരിലെ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ എന്ന സംഘടനയുടെ പരാതി പ്രകാരമാണ് മയ്യിൽ പോലീസ് കേസെടുത്തത്. നായെ കൊന്നവരെ പിടികൂടി ശിക്ഷിക്കണം എന്നാണ് സംഘടനയുടെ ആവശ്യം.
Post a Comment