Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  ഓഫീസ് ഉദ്ഘാടനം
 മയ്യില്‍: ബ്ലൂബെറി കാറ്ററിങ്ങ് സര്‍വീസിന്റെ ഓഫീസ് മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.അജിത ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം എം.ഭരതന്‍ അധ്യക്ഷത വഹിച്ചു.  കേരള കാറ്ററിങ്ങ് അസ്സോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എം.ആര്‍.റഷീദ്, പി.കെ.നാരായണന്‍, രാജീവന്‍ മാണിക്കോത്ത്, പിട്ടന്‍ രാജേഷ് ,സിജു, തേജസ് എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments