പാച്ചേനി അനുസ്മരണം
കൊളച്ചേരി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ കെ.പി.സി.ിസി. സെക്രട്ടറി സതീശന്‍ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു. എംഎന്‍ ചേലേരി സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടി ജില്ലാ നിര്‍വാഹക സമിതിയംഗം കെ.എം.ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ടി.പി.സുമേഷ് അധ്യക്ഷത വഹിച്ചു. സി.ശ്രീധരന്‍, എ.പി.രാജീവന്‍, സി.നസീര്‍,എം.പി.ചന്ദന എന്നിവര്‍ സംസാരിച്ചു.
Post a Comment