Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു

കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു

 
 കണ്ണാടിപ്പറമ്പ്:   കണ്ണാടി കണ്ണാടിപ്പറമ്പ് ഏര്‍പ്പെടുത്തിയ  കണ്ണാടി പുരസ്‌കാരത്തിന് ഗ്രന്ഥങ്ങള്‍ ക്ഷണിക്കുന്നു.  2022-25 വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിച്ച കൃതികളാണ് പരിഗണിക്കുക.  സാഹിത്യ, ശാസ്ത്ര- മാനവിക വിഭാഗങ്ങളില്‍പ്പെട്ട ഗ്രന്ഥങ്ങള്‍, ചരിത്രം എന്നിവക്കാണ് പുരസ്‌കാരം നല്‍കുക.  ഗ്രന്ഥങ്ങളുടെ രണ്ട് കോപ്പി സഹിതം  30-നകം  കണ്ണാടി ഹംസ, കണ്ണാടിപ്പറമ്പ്(പി.ഒ) 670604 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9947314346

0/Post a Comment/Comments