മയ്യില്‍:ആറാംമൈലിലെ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച രണ്ടര വയസ്സുകാരന്‍ ലിക്ഷിത്തിന്റെ ചികിത്സക്കായി പെരുമാച്ചേരി ഗിതാഞ്ജലി ട്രസ്റ്റ് സഹായം കൈമാറി. ചികിത്സാ കമ്മിറ്റി ചെയര്‍മാന്‍രവി മാണിക്കോത്ത് തുക ഏറ്റുവാങ്ങി. മാണിക്കോത്ത് സുരേന്ദ്രന്‍, പി.വി. സന്തോഷ്, പി.പി.ഷിബു എന്നിവര്‍ സംബന്ധിച്ചു.
Post a Comment