കെഎസ്എസ്പിഎ മയ്യില്‍ മണ്ഡലം വാര്‍ഷിക സമ്മേളനം
മയ്യില്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസ്സോസിയേഷന്‍(കെഎസ്എസ്പിഎ) മയ്യില്‍ മണ്ഡലം വാര്‍ഷിക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി.ഉപേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി.ശശിധരന്‍,സി.എച്ച്. മൊയ്തീന്‍കുട്ടി,പി.ശിവരാമന്‍,സി.ശ്രീധരന്‍,കെ.സി.രാജന്‍, പി.കെ.പ്രഭാകരന്‍,കെ.പി.ചന്ദ്രന്‍, കെ.സി.രമണി, എന്‍.കെ.മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.ഇ.കെ.ഭാരതി എംമ്പ്രോയിഡറിയില്‍ തയ്യാറാക്കിയ ഗാന്ധി ചിത്രം പ്രകാശനവും നടന്നു. ഭാരവാഹികള്‍: കെ.ബാവലകൃഷ്ണന്‍(പ്രസി) എ.വി.ലളിത(സെക്ര)പി.പി.മുഹമ്മദ്(ഖജ)
Post a Comment