ക്ഷേത്രാചാരങ്ങള്‍ ലംഘിച്ച എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടി വേണം: കോണ്‍ഗ്രസ്
മയ്യില്‍: വേളം മഹാഗണപതി ക്ഷേത്രത്തില്‍ ആചാര ലംഘനം നടത്തിയ എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കൊളച്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ ടി.എം. സത്യനാരായണനെതിരെയാണ് മന്ത്രി, മലബാര്‍ ദേവസ്വം കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയത്. ക്ഷേത്രത്തിലെ ദൈനം ദിന നടപടികളില്‍ കൃത്യത പുലര്‍ത്തുന്നതില്‍ വീഴ്ചയുള്ളതായും പ്രസിഡന്റ് കെ.പി. ശശിധരന്‍ ആരോപിച്ചു.
Post a Comment