സതീശന്‍ പാച്ചേനി അനുസ്മരണം
പടം.28hari40 കോണ്‍ഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച സതീശന്‍ പാച്ചേനി അനുസ്മരണം പ്രസിഡന്റ് ടി. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: മുന്‍ ഡി.സി.സി. പ്രസിഡന്റായിരുന്ന സതീശന്‍ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് ടി.നാസര്‍ ഉദ്ഘാടനം ചെയ്തു. ശ്രീജേഷ് കൊയിലേരിയന്‍ അധ്യക്ഷത വഹിച്ചു. കെ.ഇമ്പ്രാഹിം, അഷ്‌റഫ് കൊവ്വല്‍, സി.ഭാസ്‌കരന്‍, കെ. താജുദ്ധീന്‍, കെ.നാസര്‍, കെ.ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment