Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  മാര്‍ച്ചും ധര്‍ണ്ണയും ഇന്ന്
 കുറ്റിയാട്ടൂര്‍: അനിയന്ത്രിതമായ  വഴിയോര കച്ചവടം നിയന്ത്രിക്കുക എന്നാവശ്യവുമായി  വ്യാപാരി വ്യവസായി സമിതി  മയ്യില്‍ ഏറിയ കമ്മിറ്റി സംഘടിപ്പിക്കുന്ന മാര്‍ച്ചും ധര്‍ണ്ണയും എട്ടിന് നടത്തും.  രാവിലെ 11 -ന് കുറ്റിയാട്ടൂര്‍  പഞ്ചായത്ത് ഓഫീസിലേക്കാണ് മാര്‍ച്ച്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്