ഗ്ലോബല്‍ ബില്‍ഡ് എക്‌സ്‌പോ പാസ്സ് വിതരണോദ്ഘാടനം
മയ്യില്‍: ലെന്‍സ്‌ഫെഡ് സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ബില്‍ഡ് എക്‌സ്‌പോ പാസ്സ് വിതരണോദ്ഘാടനം നടന്നു. കൊളച്ചേരി യൂണിറ്റ് ലെന്‍സ്‌ഫെഡിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ലാ കമ്മിറ്റിയംഗം ബാബു പണ്ണേരി മാധ്യമ പ്രവര്‍ത്തകന്‍ എം.കെ. ഹരിദാസന് നല്‍കി ചടങ്ങ് നിര്‍വഹിച്ചു. പി.നിഖില്‍ അധ്യക്ഷത വഹിച്ചു. രജിന്‍ പി.രാജ് സംസാരിച്ചു. കോഴിക്കോട് ട്രേഡ് സെന്ററില്‍ 18-ന് രാവിലെ ഒന്‍പതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പരിപാടി ഉദ്ഘാടനം ചെയ്യും.
Post a Comment