Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ആലിൻക്കീഴ് - ഓണപ്പറമ്പ് - എടക്കത്തോട് - ചേലേരി അമ്പലം റോഡ് മെക്കാഡം ടാർ ചെയ്യണം: ഡിവൈഎഫ്ഐ ചോയിച്ചേരി യൂണിറ്റ് എംഎൽഎക്ക് നിവേദനം നൽകി

ആലിൻക്കീഴ് - ഓണപ്പറമ്പ് - എടക്കത്തോട് - ചേലേരി അമ്പലം റോഡ് മെക്കാഡം ടാർ ചെയ്യണം: ഡിവൈഎഫ്ഐ ചോയിച്ചേരി യൂണിറ്റ് എംഎൽഎക്ക് നിവേദനം നൽകി

നാറാത്ത് ആലിൻക്കീഴ് - ഓണപ്പറമ്പ് - എടക്കത്തോട് - ചേലേരി അമ്പലം റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് മെക്കാഡം ടാറിങ് ചെയ്തു യാത്രക്ലേശം പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് എംഎൽഎയുടെ പുതിയതെരു ഓഫീസിൽ ഡിവൈഎഫ്ഐ ചോയിച്ചേരി യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിഷ്ണു നിവേദനം നൽകിക്കൊണ്ട് ആവശ്യപ്പെട്ടു ചോയിച്ചേരി നിവാസികളായ സനൽ (ഉണ്ണി), ആകാശ്, കണ്ണൻ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments