Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ്ബ് മയ്യിൽ സ്കൂൾ ഗ്രൗണ്ട് ശുചീകരിച്ചു

മയ്യിൽ ലയൺസ് ക്ലബ്ബ് മയ്യിൽ സ്കൂൾ ഗ്രൗണ്ട് ശുചീകരിച്ചു

മയ്യിൽ ലയൺസ് ക്ലബ്ബിന്റെ പ്രതിമാസ സേവന സന്നദ്ധ പ്രവർത്തനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മയ്യിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടും, പരിസരവും പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് ശുചീകരിച്ചു...
ലയൺസ് ക്ലബ് പ്രസിഡണ്ട് ലയൺ പി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു...
ലയൺ പി കെ നാരായണൻ, ചന്ദ്രൻ കൈപ്രത്ത്, സുഭാഷ് കെ വി,ഗോപിനാഥൻ എ എന്നിവർ സംസാരിച്ചു...

0/Post a Comment/Comments