Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  എന്‍.എസ്.എസ്. കരയോഗം ഉദ്ഘാടനസമ്മേളനം ഇന്ന്
 മയ്യില്‍: നായര്‍ സര്‍വീസ് സൊസൈറ്റി ചെറുപഴശ്ശി കരയോഗം ഉദ്ഘാടന സമ്മേളനം  12-ന് നടത്തും. കാര്യാംപറമ്പ് എ.കെ.ബില്‍ഡിങ്ങില്‍ ഉച്ചക്ക് രണ്ടിന് ടി.വി.രാധാകൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും.പി.വി.ചന്ദ്രബാബു സംഘടനാ വിശദീകരണം നല്‍കും.   വിദ്യാഭ്യാസ ധനസഹായ വിതരണോദ്ഘാടനം കെ.സി.ചന്ദ്രമോഹനന്‍ നമ്പ്യാര്‍ നിര്‍വഹിക്കും.

0/Post a Comment/Comments