തെരുവു നായ കുറുകെ ചാടിയുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സിയിലായ യുവാവ് മരിച്ചു.
പടം. 10aneeshobit
മയ്യില്‍: ബൈക്ക് യാത്രക്കിടയില്‍ തെരുവു നായ കുറുകെ ചാടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേലേരി വൈദ്യര്‍കണ്ടിയിലെ രയരോത്ത് അനീഷ്(40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞെ മെയ് മാസത്തിലായിരുന്നു സംഭവം. അനീഷ് ബൈക്കില്‍ വീട്ടിലേക്ക് വരുന്നതിനിടയില്‍ പുല്ലൂപ്പിക്കടവില്‍ വെച്ച് തെരുവു നായ കുറുകെ ചാടിയായിരുന്നു അപകടം. അച്ഛന്‍: പരമേശ്വരന്‍. അമ്മ: ചന്ദ്രിക. ഭാര്യ: അനിഷ. മകന്‍: അഷിന്‍. സഹോദരങ്ങള്‍: സന്തോഷ്, രജിത.
Post a Comment