ചെക്കിക്കുന്നില്‍ തായ്പരദേവതാ കളിയാട്ടം
മയ്യില്‍: ചെക്കിക്കുന്നില്‍ തായ്പരദേവതാ സാമ്പ്രദായ ക്ഷേത്രത്തിലെ മൂവാണ്ട് കളിയാട്ടം ജനുവരി 9 മുതല്‍ നടത്താന്‍ തീരുമാനിച്ചു. ക്ഷേത്ര മുറ്റത്ത് നടന്ന യോഗത്തില്‍ സ്ഥാനികര്‍, പാരമ്പര്യ ആചാര്യന്‍മാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കമ്മിറ്റി പ്രസിഡന്റ് വി.പി.ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുരേശന്‍ സംസാരിച്ചു.
Post a Comment