![]() |
| തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ എഴുത്തുകാരി ആര്‍.രാജശ്രീ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു. |
മയ്യില്‍: വിശ്വമഹാഗ്രന്ഥങ്ങളെ സാക്ഷിയാക്കി എഴുത്തുകാരി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ എഴുത്തുകാരി ആര്‍. രാജശ്രീയാണ് വിദ്യാരംഭം നടത്തിയത്. ഇഷ്ട ചിത്രങ്ങള്‍ വരച്ചും അമ്മയെന്നും ആനയെന്നുമുള്ള കുഞ്ഞു വാക്കുകള്‍ എഴുതിയാണ് വിദ്യാരംഭം നടത്തിയത്. എം.വി. സുമേഷ് സംസാരിച്ചു.

Post a Comment