Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മൂന്നാമത് ഉത്തര കേരള വള്ളുവൻ കടവ് വള്ളംകളി ജലോത്സവ വിളംമ്പര ഘോഷയാത്ര 24ന് വെള്ളിയാഴ്ച

മൂന്നാമത് ഉത്തര കേരള വള്ളുവൻ കടവ് വള്ളംകളി ജലോത്സവ വിളംമ്പര ഘോഷയാത്ര 24ന് വെള്ളിയാഴ്ച

കണ്ണാടിപ്പറമ്പ് വള്ളുവൻ കടവിൽ നടത്തപ്പെടുന്ന മൂന്നാമത് ഉത്തരകേരള വള്ളംകളി ജലോത്സ വിളംമ്പര ഘോഷയാത്ര 24ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് കണ്ണാടിപ്പറമ്പ് ദേശസേവാ യു പി. സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച് പുലൂപ്പി ക്രിസ്ത്യൻ പള്ളിക്ക് സമീപം സമാപിക്കും. 26ന് ഞായറാഴ്ച ഉത്തര കേരളത്തിലെ പ്രമുഖ വള്ളംകളി ടീമുകൾ പങ്കെടുക്കുന്ന വള്ളംകളിയുടെ പ്രചരണാർഥം നടത്തുന്ന ഘോഷയാത്രയിൽ മുത്തുക്കുടകൾ, നിശ്ചല ദൃശ്യങ്ങൾ, നൃത്തനൃത്ത്യങ്ങൾ, വാദ്യഘാഷാദികൾ, മുതലായ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും.

0/Post a Comment/Comments