കെ.കെ. കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം 20-ന്
മയ്യില്‍: ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്നവിദ്യാഭ്യാസ- സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.കെ. കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം 20-ന് നടത്തും. 20-ന് വൈകീട്ട് നാലിന് മയ്യില്‍ വ്യാപാര ഭവനില്‍ എന്റെ അധ്യാപകന്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ എഴുത്തുകാരന്‍ രാമചന്ദ്രന്‍ ചേണിച്ചേരി പ്രഭാഷണം നടത്തും. അനുമോദന സദസ്സും ഉണ്ടാകും.
Post a Comment