Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 18000 പുസ്തകങ്ങളുടെ നടുവിൽ അല്പം വയോജന കാര്യം

18000 പുസ്തകങ്ങളുടെ നടുവിൽ അല്പം വയോജന കാര്യം

കേരളത്തിലെ തന്നെ മാതൃകാ ഗ്രന്ഥപ്പുര - സഫ്ദർ ഹാശ്മി ഗ്രന്ഥാലയം തായംപൊയിൽ - ഈ വർഷത്തെ അന്താരാഷ്ട്ര വയോജന ദിനാ ചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈടുറ്റകൂട്ടായ്മ. കുട്ടികൾ മുതൽ മുതിർന്നപൗരന്മാർവരെ അടങ്ങുന്ന ചെറുസദസ്സ്. 1 മണിക്കൂർ നേരം അല്പം വയോജന വൃത്താന്തങ്ങൾ പങ്കു വെക്കാൻ കിട്ടിയ അവസരം തികച്ചും സംതൃപ്തം. ശ്രീ.വി.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ശ്രീ. സി. വി. ഗംഗാധരൻ മാസ്റ്റർ സ്വാഗതവും വായനശാലാ പ്രസിഡണ്ട് കെ.സി. ശ്രീനിവാസന്റെ നന്ദി ഭാഷണവും നടത്തി.

0/Post a Comment/Comments