ഉപജില്ലാ ശാസ്‌ത്രോത്സവം: ലോഗോ പ്രകാശനം
പടം. 15hari12 തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. മുകുന്ദന്‍ നിര്‍വഹിക്കുന്നു.
മയ്യില്‍: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ശാസ്‌ത്രോല്‍സവം 23,24 തീയ്യതികളിലായി നടക്കും. ശാസ്ത്ര, ഘമിതശാസ്ത്ര, സോഷ്യല്‍സയന്‍സ്, ഐ.ടി. പ്രവൃത്തിപരിചയ മേള എന്നിവ ഉള്‍പ്പെടുത്തിയാണ് ശാസ്‌ത്രോത്സവം. പരിപാടിയുടെ ലോഗോ പ്രകാശനം ആന്തൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ പി. മുകുന്ദന്‍ നിര്‍വഹിച്ചു. കെ.വി. പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. പി.കെ.രൂപേഷ്, കെ.രാജപ്പന്‍, പി.പത്മനാഭന്‍, എ.ഇ.ജിതേഷ്‌കുമാര്‍, എന്‍.ഷിനോജ് എന്നിവര്‍ സംസാരിച്ചു. പറശ്ശിനിക്കടവ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ശാസ്‌ത്രോസവം നടക്കുക.
Post a Comment