Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  കാര്‍ഷിക ശില്പശാല 15-ന്
 മയ്യില്‍:  കര്‍ഷക സംഘം മയ്യില്‍ ഏറിയ കമ്മിറ്റി സംഘടിപ്പിക്കുന്ന കാര്‍ഷിക ശില്പശാല  15-ന് നടത്തും.  രാവില പത്തിന് കണ്ടക്കൈ സമര  സ്മാരക ഹാളില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.പ്രശാന്തന്‍ ഉദ്ഘാടനം ചെയ്യും.  ശാസ്ത്രീയ നെല്‍ക്കൃഷി രീതികള്‍, പച്ചക്കറി കൃഷിയിലെ പരിചരണങ്ങള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സ് ഉണ്ടാകും.

0/Post a Comment/Comments