വിമാനത്താവളം റോഡ്: ഭൂമി ഏറ്റെടുക്കല്‍ യോഗം 14-ന്
മയ്യില്‍: ചൊറുക്കള- ബാവുപ്പറമ്പ്- മയ്യില്‍- കൊളോളം- മട്ടന്നൂര്‍ വിമാനത്താവളം ലിങ്ക് റോഡ് പ്രവൃത്തിക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഭൂവുടമകലുടെയും ഉദ്യോഗസ്ഥരുടെയും യോഗം 14-ന് നടത്തും. രേഖകളുടെ പരിശോധന, നഷ്ടപരിഹാര തുക കൈമാറല്‍ തുടങ്ങിയവ പരിശോധിക്കുന്നതിനാണിത്. ഉച്ചക്ക് 12-ന് മയ്യില്‍ പഞ്ചായത്ത് ഹാളിലാണ് പരിപാടി.
Post a Comment