സായുധ സേനയിലേക്ക് കായിക പരിശീലനം നാളെ മുതല്‍
മയ്യില്‍: എക്‌സ് സര്‍വീസ് മെന്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ മയ്യില്‍ യൂണിറ്റ് സായുധസേനയിലേക്കുള്ള സൗജന്യ കായിക പരിശീലനം 13 മുതല്‍ നടക്കും. താല്‍പ്പര്യമുള്ളവര്‍ 13-ന് രാവിലെ ആറിന് മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്തെത്തണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്ലസ് വണ്‍ സര്‍ട്ടിഫിക്കറ്റ് , രക്ഷിതാക്കളുടെ സമ്മതപത്രംഎന്നിവ കരുതണം. ഫോണ്‍: 9745743425,8826841653
Post a Comment