Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പുത്തരി അടിയന്തിരം 1201 തുലാം 10 ഒക്ടോബർ 27ന്

പുത്തരി അടിയന്തിരം 1201 തുലാം 10 ഒക്ടോബർ 27ന്

നാറാത്ത് പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തിരം ഒക്ടോബർ 27 തിങ്കളാഴ്ച നടക്കുന്നതാണ്.

ഒക്ടോബർ 27 ന് രാവിലെ 08.34 - 09.11 ഉള്ള മുഹൂർത്തത്തിൽ പാലും അരിയും കയറ്റൽ. തുടർന്ന് നിവേധ്യാതി പൂജകൾ (ശ്രീ കൂറുമ്പ, പുതിയ ഭഗവതി, ദണ്ഡൻ, ഖണ്ഡകർണ്ണൻ, വീരൻ, വിഷ്ണുമൂർത്തി) പൂജക്ക് ശേഷം ശ്രീകുറുമ്പയുടെയും പുതിയഭഗവതിയുടെയും വിഷ്ണു മൂർത്തിയുടെയും നർത്തനവും കൂടിയാട്ടവും. ഉച്ചയ്ക്ക് 1:30ന് പുത്തരി സദ്യ. തുടർന്ന് മുവരും ചേർന്ന് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് മായിൽ മറയുന്നു

0/Post a Comment/Comments