Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 വയലാര്‍ അനുസ്മരണവും യൂണിറ്റ് സമ്മേളനവും നാളെ
 കുറ്റിയാട്ടൂര്‍: പുരോഗമന കലാസാഹിത്യസംഘം  കുറ്റിയാട്ടൂര്‍ നോര്‍ത്ത് യൂണിറ്റ് സമ്മേളനവും വയലാര്‍ അനുസ്മരണവും  11-ന് നടത്തും.  വൈകീട്ട് അഞ്ചിന് പാവന്നൂര്‍മെട്ട ബാക്കോ ഹാളിലാണ് പരിപാടി. ചിത്രകാരന്‍ വര്‍ഗീസ് കളത്തില്‍ ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഭിലാഷ് കണ്ടക്കൈ നയിക്കുന്ന ഗാനമാലിക, വയലാര്‍ അനുസ്മരണം എന്നിവ ഉണ്ടാകും.

0/Post a Comment/Comments