Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL Mayyil EXITO Knowledge Academy 'EXITONAM' എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി

Mayyil EXITO Knowledge Academy 'EXITONAM' എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി

Mayyil EXITO Knowledge Academy 'EXITONAM' എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി. ചെയർമാൻ ഹരികൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. P.M.V. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. രനിൽ മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഷൈമ. കെ  സ്വാഗതം പറഞ്ഞു. Exito PSC കോച്ചിംഗ് സെന്ററിലൂടെ ജോലിയിൽ പ്രവേശിച്ച രാഹുൽ.എ. പി, അബ്ദുള്ള. എം, മുഹമ്മദ്‌ ഷഫീക് വി. കെ എന്നിവരെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്