നാറാത്ത് ആലിൻകീഴ് ചേരിക്കൽ കല്ലേൻ പുരുഷോത്തമന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ 1RPC നാറാത്ത് ലോക്കലിന് കുടുംബാഗങ്ങൾ ധനസഹായം നൽകി. IRPC ചെയർമാൻ ജയപ്രകാശ് ലാൽ, സിപിഐഎം നാറാത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.വി ഉമാനന്ദൻ വാർഡ് മെമ്പർ വി വി ഷാജി എന്നിവർ പങ്കെടുത്തു.
Post a Comment