സിമന്റ് വില നിര്‍ണയത്തിന് സര്‍ക്കാര്‍ അതോറിറ്റി രൂപവത്കരിക്കണം: സിമന്റ്് ട്രേഡേഴ്‌സ് സമിതി
മയ്യില്‍: കമ്പനികള്‍ സിമന്റിന്റെ വില ഏകപക്ഷീയമായി വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ അതോറിറ്റി രൂപവത്കരിക്കണമെന്ന് കേരള സിമന്റ് ട്രേഡേഴ്‌സ് സമിതി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സമിതി കണ്‍വെന്‍ഷന്‍ വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്റ്് സെക്രട്ടറി പി.എം.സുഗുണന്‍ ഉ്ദഘാടനം ചെയ്തു. സിമന്റ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന സെക്രട്ടറി ചാക്കോ മുല്ലപ്പള്ളി റിപ്പോര്‍ട്ടവതരിപ്പിച്ചു. കെ.സംസുദ്ധീന്‍, കൊയ്യാലന്‍ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.സംസുദ്ധീന്‍( പ്രസി) സുരേന്ദ്രന്‍, ബിജേഷ്(വൈസ്. പ്രസി) കൊയ്യാലന്‍ പ്രകാശന്‍( സെക്ര) പവനന്‍, പ്രതീഷ്( ജോ. സെക്ര) സജേഷ്( ഖജാ)
Post a Comment