ഓണശ്രീ വില്ലേജ് ഫെസ്റ്റിവല്‍ സമാപിച്ചു.
കുറ്റിയാട്ടൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് എന്നിവ ചേര്‍ന്ന് സംഘടിപ്പിച്ച ഓണശ്രീ വില്ലേജ് ഫെസ്റ്റിവല്‍ സമാപിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ അനില്‍കുമാര്‍ ആലത്തുംപറമ്പ് ഉദ്ഘാടനം ചെയ്തു.കൊകൊട്ടിക്കളി, ഗാനമേള, കാര്‍ഷിക സെമിനാര്‍, കലാസന്ധ്യ എന്നിവയും നടത്തി. സമാപന സമ്മേളനം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
Post a Comment