മയ്യിൽ : ഒക്ടോബർ 12 ന് നടക്കുന്ന പുരോഗമന കലാ സാഹിത്യ സംഘം കുറ്റ്യാട്ടൂർ(ഈസ്റ്റ്) യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി പഞ്ചായത്തടിസ്ഥാനത്തിൽ വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുന്നു.
ക്വിസ്, ചിത്രരചന (പെൻസിൽ ) കവിത,കഥ,റീൽസ്, യാത്രാനുഭവങ്ങൾ, പി.ഭാസ്കരൻ രചിച്ച ഗാനങ്ങളുടെ ആലാപനം. (കരോക്കെ ) എന്നീ ഇനങ്ങളിലാണ് മൽസരം. കുറ്റ്യാട്ടൂർ പഞ്ചായത്തിൽ താമസിക്കുന്ന 18 വയസ്സിനും അതിന് മുകളിലുള്ളവർക്കും പങ്കെടുക്കാം.
താൽപ്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടണം. രചന, ക്വിസ് (9995690735),പാട്ട് (9947775192),റീൽസ് (9747947646).
Post a Comment