Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരനും, റിട്ട. കെൽട്രോൺ ജീവനക്കാരനുമായ പി വി രവീന്ദ്രൻ അന്തരിച്ചു

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരനും, റിട്ട. കെൽട്രോൺ ജീവനക്കാരനുമായ പി വി രവീന്ദ്രൻ അന്തരിച്ചു

കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ സഹോദരനും പരേതരായ പി.വി കൃഷ്ണൻ ഗുരുക്കളുടെയും ടി.കെ പർവ്വതിയുടെയും മകനുമായ ചക്കരക്കല്ല് സുഖതയിൽ പി.വി രവീന്ദ്രൻ (73) അന്തരിച്ചു. റിട്ട. കെൽട്രോൺ ജീവനക്കാരനാണ്.

ഭാര്യ: ജ്യോത്സ്ന (റിട്ട. ടീച്ചർ, എളയാവൂർ സിഎച്ച്എം ഹയർ സെക്കണ്ടറി സ്കൂൾ).

മക്കൾ: അഡ്വ. ഇംഗിത, ശൃംഗിത (ദുബൈ). 

മരുമക്കൾ: പി. സുമേഷ് (ബിസിനസ്സ്), അർജുൻ (ദുബൈ). 

സഹോദരങ്ങൾ: പരേതരായ പി.വി ബാലകൃഷണൻ, പി.വി ശിവരാമൻ. 

സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments