കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് കർഷക സംഘം നാറാത്ത് വിലേജ് കമ്മിറ്റി ആവിശ്യപ്പെട്ടു കൊണ്ട് നിവേദനം നൽകി.
പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുൻപാകെ ഏരിയ സെക്രട്ടറി പി പവിത്രന്റെ നേതൃത്വത്തിൽ നിവേദനം നൽകി വിലേജ് സെക്രട്ടറി സി എച് സജീവൻ, വിലേജ് പ്രസിഡന്റ് യൂ കെ ഷാജി, വിലേജ് വൈസ് പ്രസിഡന്റ് വി ഗിരിജ, ജോയന്റ് സെക്രട്ടറി കെ സനൽ എന്നിവർ പങ്കെടുത്തു.
Post a Comment