Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  നിറപുത്തരി ആഘോഷം
 കണ്ണാടിപ്പറമ്പ്:  ധര്‍മശാസ്താ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം ക്ഷേത്രം മേല്‍ശാന്തി മാരായഇ.എന്‍. ഗോവിന്ദന്‍ നമ്പൂതിരി, ഇ.എന്‍. നാരായണന്‍ നമ്പൂതിരി എന്നിവരുട നേതൃത്വത്തില്‍ നടത്തി.  വിശേഷാല്‍ പൂജകള്‍, പുത്തരി നിവേദ്യം,  കതിര്‍ പ്രസാദ വിതരണം എന്നിവ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്