Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഒന്നാം ചരമ വാർഷിക ദിനത്തിൽ ട്രസ്റ്റിന് സാമ്പത്തിക സഹായം കൈമാറി

ഒന്നാം ചരമ വാർഷിക ദിനത്തിൽ ട്രസ്റ്റിന് സാമ്പത്തിക സഹായം കൈമാറി

കൊളച്ചേരി സർവീസ് സഹകരണ ബാങ്കിൻറെ നീതി മെഡിക്കൽസിലെ ഫാർമസിസ്റ്റ് ജോലി ചെയ്തു വരുന്നതിനിടയിൽ അകാലത്തിൽ വിട പറഞ്ഞ പരേതനായ സി പി നാരായണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പരേതന്റെ സഹധർമ്മിണി ശ്രീമതി ചന്ദ്രമതി ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ചാരിറ്റി ട്രസ്റ്റിന് അതിൻ്റെ ചാരിറ്റി പ്രവർത്തനത്തിന് വേണ്ടി സംഭാവന നൽകിയ തുക ട്രസ്റ്റ് ചെയർമാൻ ടി. വിജേഷ്, സെക്രട്ടറി എം സി അഖിലേഷ്, ട്രഷറർ പി വേലായുധൻ എന്നിവർ ഏറ്റുവാങ്ങിയപ്പോൾ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്