Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കക്കോപ്രത്ത് വീട്ടിൽ എം.ഉത്തമൻ നിര്യാതനായി

കക്കോപ്രത്ത് വീട്ടിൽ എം.ഉത്തമൻ നിര്യാതനായി

ചേലേരി വൈദ്യർകണ്ടിയിലെ കക്കോപ്രത്ത് വീട്ടിൽ എം.ഉത്തമൻ (61) നിര്യാതനായി.

ഭാര്യ : വനജ

മക്കൾ : പ്രജിന, പ്രജീഷ്, ശ്രേയ

മരുമക്കൾ : സുമേഷ്, തസ്‌ലീം

സംസ്കാരം നാളെ സെപ്റ്റംബർ 2 ചൊവ്വാഴ്ച‌ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത് നടക്കും.

0/Post a Comment/Comments