കയരളം: കയരളം മേച്ചേരിയിലെ എം.കെ ലക്ഷമണൻ (51) അന്തരിച്ചു.
പിതാവ് : മേച്ചേരിയിലെ പരേതരനായ എക്കാലിൽ കുഞ്ഞമ്പു നമ്പ്യാർ
മാതാവ് : ശ്രീദേവി അമ്മ
സഹോദരങ്ങൾ എം.കെ ലത, പരേതയായ എം.കെ സതി.
സംസ്കാരം 03/09/2025ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.

Post a Comment