Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് കമ്മിറ്റി മാർച്ചും ധാർണ്ണയും നടത്തി

കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് കമ്മിറ്റി മാർച്ചും ധാർണ്ണയും നടത്തി

 


കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച മാർച്ചും ധാർണ്ണയും ജില്ലാ വൈസ് പ്രസിഡണ്ട് കെ. വി. ദീപേഷ് ഉദ്ഘാടനം ചെയ്തു.

മയ്യിൽ:ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പുവരുത്തുക ടെറ്റ് വിഷയത്തിൽ അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമ്മാണം നടത്തുക ഭിന്നശേഷി നിയമനത്തിന് ചട്ട പ്രകാരം തസ്തിക മാറ്റിവെച്ചാൽ മറ്റു നിയമനങ്ങൾ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി കെ എസ് ടി എ തളിപ്പറമ്പ് സൗത്ത് ഉപജില്ല കമ്മിറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്കാണ് മാർച്ചും ധ

ർണ്ണ
യും സംഘടിപ്പിച്ചത്.പരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് കെ. വി. ദീപേഷ് ഉദ്ഘാടനം ചെയ്തു.ഉപജില്ല പ്രസിഡണ്ട് പി. പ്രതീഷ് അധ്യക്ഷത വഹിച്ചു.സബ്ജില്ലാ സെക്രട്ടറി ടി രാജേഷ് ,പി.പി. സുരേഷ് ബാബു,കെ. കെ. വിനോദ് കുമാർ,എം.വി. സുനിത, സി.വിനോദ് എന്നിവർ സംസാരിച്ചു.


എം.കെ.ഹരിദാസൻ , റിപ്പോർട്ടർ

0/Post a Comment/Comments