ശുദ്ധികലശവും ചുറ്റുവിളക്കും ഇന്ന്
കുറ്റിയാട്ടൂര്‍: കുളങ്ങര പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവില്‍ ചെമ്പ് പതിക്കല്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ശുദ്ധികലശവും ചുറ്റുവിളക്കും 21-ന് നടത്തും. തന്ത്രി പുടയൂരില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഉച്ചക്ക് അന്നദാനം. രാത്രി മേലേരി ചുറ്റുവിളക്കുണ്ടാകും.
Post a Comment